Breaking News

ഭീമനടി കുറുഞ്ചേരി സ്വദേശിനിയായ തൊഴിലുറപ്പ് തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു


കരിന്തളം: തൊഴിലുറപ്പു തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു.കുറുഞ്ചേരിയിലെ താഴെക്കണ്ടത്തിൽ ജാനകി (73) ആണ്  മരിച്ചത് .   മക്കൾ : ബാലാമണി, ഷീജ, ഷീബ  മരുമക്കൾ  പ്രകാശൻ (ചിറപ്പുറം ) ബാബു (ഓലയമ്പാടി ) രൂപേഷ് (കുറുഞ്ചേരി )

No comments