Breaking News

ബളാലിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ കൊല്ലംപറമ്പിൽ തോമസിന്റെ മകൻ പ്രവീണീന്റെ ഭാര്യ മരിയ മൈക്കിൾ (ലിൻ്റ- 36) നിര്യാതയായി


വെള്ളരിക്കുണ്ട് : ബളാലിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ കൊല്ലംപറമ്പിൽ തോമസിന്റെ മകൻ  പ്രവീണീന്റെ ഭാര്യ മരിയ മൈക്കിൾ (ലിൻ്റ- 36)  നിര്യാതയായി.

ഏക മകൾ നൈസ (9) 

ഈരാറ്റുപേട്ട ചേറ്റുതോട്   കള്ളിവയൽ സണ്ണി - പരേതയായ ലീല്ലാമ്മയുടെ മകൾ ആണ് ലിന്റ മൈക്കിൾ.

സംസ്കാര ശുശ്രൂഷ ചടങ്ങുകൾ നാളെ വെള്ളിയാഴ്ച 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ബളാൽ സെൻ്റ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ.

No comments