Breaking News

റോട്ടറി ക്ലബ്ബ് പരപ്പയും ചിറ്റിലപള്ളി ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച നൽകുന്ന സൗജന്യ സ്നേഹ വീടിൻ്റെ കട്ടിളവെപ്പ് കർമ്മം നടന്നു


പരപ്പ : റോട്ടറി ക്ലബ്ബ് പരപ്പയും ചിറ്റിലപള്ളി ഫൗണ്ടേഷനും ചേർന്ന് യുസഫ് പരപ്പയ്ക്ക് നൽകുന്ന സൗജന്യ സ്നേഹ വീടിൻ്റെ കട്ടിളവെപ്പ് കർമ്മം ഇന്ന് രാവിലെ 10 മണിക്ക് റോട്ടറി ക്ലബ്ബ് പ്രസിഡൻറ് റൊട്ടേറിയൻ റോയി പുത്തൻപുരയ്ക്കലും പരപ്പ ജുമാ മസ്ജിദ് ഖത്തീബ് ശിഖാവുദ്ദീൻ എന്നിവർ ചേർന്ന് നടത്തി കോൺട്രാക്ടർ RIn താജുദ്ദീൻ IPP RIn ജോയി പാലക്കുടിയിൽ എന്നിവർ സംസാരിച്ചു.സെക്രട്ടറി Rtn അജയകുമാർ സ്വാഗതവും വിനയമാരാർ നന്ദിയും പറഞ്ഞു

No comments