വിദ്യാർഥികൾ നട്ടുവളർത്തിയ ഞാവൽമരം മുറിച്ച് മാറ്റിയാതായി പരാതി; സംഭവം പുങ്ങംചാലിൽ
വെള്ളരിക്കുണ്ട് : "കിളികൾക്കായ് കുട്ടികൾക്കായി" എന്ന പ്രോഗ്രാമിൻ്റെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ. എസ്. എസ് പോഗ്രാം വിദ്യാർഥികൾ 2015-2016 ൽ പുന്നക്കുന്ന് പുങ്ങoചാൽ എസ്.വളവിൽ നട്ടു വളർത്തിയ
ഞാവൽമരം മുറിച്ച് മാറ്റിയാതായി പരാതി.വെള്ളരി ക്കുണ്ട് സെന്റ് ജൂഡ്സ് അധ്യാപകൻ മോൻസി ചെറിയാൻ ആണ് ഇത് സംബന്ധിച്ച് പിഡബ്ല്യൂഡി വകുപ്പിൽ പരാതി നൽകിയിരിക്കുന്നത്....
No comments