Breaking News

കരിന്തളം ചെന്നക്കോട്ടെ എസ്. കെ. ദാമോദരൻ(74)) നിര്യാതനായി


കരിന്തളം: ചെന്നക്കോട്ടെ എസ്. കെ. ദാമോദരൻ(74))  നിര്യാതനായി. സംസ്കാരം  ശനിയാഴ്ച പകൽ 12 മണിക്ക്   ചെന്നക്കോട് വീട്ടുവളപ്പിൽ.  ഭാര്യ :  ലീല കെ.വി മക്കൾ   മണികണ്ഠൻ  ( ഗൾഫ് ) ചിത്രലേഖ.കെ.വി ,( അധ്യാപിക ലിറ്റിൽ ഫ്ളവർ ഹയർസെക്കന്ററി സ്കൂൾ കാഞ്ഞങ്ങാട് ) പ്രിയ. കെ.വി. ( അധ്യാപിക ക്രസന്റ്ഇംഗ്ലീഷ് സ്കൂൾ കാഞ്ഞങ്ങാട്. മരുമക്കൾ കെ വി കൃഷ്ണൻ വഴുന്നോറടി( ബി എസ്‌ എൻ എൽ) പി വി മോഹനൻ ചീമേനി ( സെക്രട്ടറി,ലീഗൽ സർവ്വിസസ് കമ്മിറ്റി, ഹോസ്ദുർഗ്ഗ്),സ്വപ്ന (മുള്ളേരിയ) സഹോദരങ്ങൾ രാഘവൻ, ബാബു, ഓമന

No comments