Breaking News

കേരള സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സിൽ ഹാമർ ത്രോ മത്സരത്തിൽ വെങ്കല മെഡൽ നേടി കല്ലപ്പള്ളിയിലെ അനുഷ ഭാസ്‌കർ

പാണത്തൂർ : തിരുവനന്തപുരത്ത് നടന്ന 69-ാമത് കേരള സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സിൽ ഹാമർ ത്രോ മത്സരത്തിൽ കല്ലപ്പള്ളിയിലെ അനുഷ ഭാസ്‌കർ വെങ്കല മെഡൽ നേടി. ഉജിറെ യെസ് ഡി.യാം കോളേജിൽ വിദ്യാർത്ഥിനിയാണ്. കല്ലപ്പള്ളി ബട്ടോളിയിലെ പരേതയായ ഭാസ്‌കറിന്റെയും പുഷ്പയുടെയും മകളാണ് അവർ.


No comments