Breaking News

യുവാവ് തൂങ്ങി മരിച്ചു; ചാലിങ്കാലിലെ സി രാജേഷാണ് മരിച്ചത്


െരിയ :യുവാവിനെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിങ്കാലിലെ സി രാജേഷ് (30) നെയാണ് ഇന്ന് രാവിലെ  വീട്ടുപറമ്പില്‍ മരിച്ചതായി കണ്ടത്. അമ്പലത്തറ പോലീസ് സംഭവ സ്ഥലത്ത് എത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം  മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ചോയി - കാര്‍ത്യായാനി ദമ്പതികളുടെ  മകനാണ്. സഹോദരങ്ങള്‍:ഉഷാ,രാജന്‍.


No comments