Breaking News

അംഗൻവാടി പ്രവർത്തനം തടസ്സപ്പെടുത്താതെ ഡിജിറ്റൽ പ്രതിഷേധസമരം നടത്തി അംഗനവാടി ജീവനക്കാർ

കാസർകോട് : ഓൺലൈൻ പ്രവർത്തനത്തിന് ആവശ്യമായ നിലവാരമുള്ള ഫോൺ ലഭ്യമാക്കുക, ജോലിഭാരം ലഘൂകരിക്കുക, മിനിമം വേതനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അംഗനവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ അംഗനവാടി ജീവനക്കാർ അതിജീവന സമരം നടത്തി. സമരത്തിന്  ഐക്യദാഡ്യം പ്രകടിപ്പിച്ചു കൊണ്ട് അങ്കണവാടി ജീവനക്കാർ  അങ്കണവാടി  പ്രവർത്തനത്തിന്  തടസമില്ലാത്ത രീതിയിൽ ഡിജിറ്റൽ സമരത്തിലൂടെ പ്രതിഷേധം അറിയിച്ചു.

No comments