രാജീവ്ഗാന്ധിയുടെ ജന്മദിനം ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു
ബളാൽ : മുൻപ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനം ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു. വാർഡ് പ്രസിഡണ്ട് സി വി ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് വി മാധവൻ നായർ , അബ്രഹാം തെക്കുംകാട്ടിൽ .പി ചന്ദ്രൻ , വി അബുഞ്ഞി നായർ , കെ കുഞ്ഞമ്പു നായർ , വി മാധവൻ നായർ തുടങ്ങിയവർ സംസാരിച്ചു
No comments