Breaking News

കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ സ്വകാര്യബസ്സുകൾ മിന്നൽ പണിമുടക്കിൽ


രാജപുരം:  പാണത്തൂര്‍ റൂട്ടില്‍ സ്വകാര്യബസ്സുകള്‍ പണിമുടക്കില്‍ . കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ബസില്‍ നിന്ന് ഇറക്കിവിട്ട  പ്രശ്‌നത്തിന്റെ പേരില്‍ ഇന്നലെ നാട്ടുകാരും റഷാദ് ബസിലെ കണ്ടക്ടര്‍ സുനില്‍ കുമാറുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്   സുനില്‍ കുമാര്‍ രാജപുരം സ്റ്റേഷനില്‍ പരാതി നല്‍കയും ചെയ്തു. തുടര്‍ന്ന് ചര്‍ച്ച വിളിപ്പിച്ച കണ്ടക്ടര്‍ സുനില്‍കുമാറിനെ രാജപുരം ഇന്‍സ്‌പെക്ടര്‍ മർദിച്ചു എന്നാരോപിച്ചാണ് ഇന്ന് ഉച്ചയോട  കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ സൗകര്യ ബസ് തൊഴിലാളികള്‍ പണിമുടക്കില്‍ ഏര്‍പ്പെട്ടത്.


No comments