Breaking News

പഠിക്കാൻ ഇരിക്കുന്ന കസേരയിൽ കൂറ്റൻ പെരുമ്പാമ്പ്; പത്തുവയസുകാരി രക്ഷപ്പെട്ടത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് സംഭവം കണ്ണൂരിൽ


കണ്ണൂര്‍: കണ്ണൂരിൽ പെരുമ്പാമ്പിന്റെ മുന്നിൽ നിന്ന് 10 വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മട്ടന്നൂർ നീർവേലിയിലെ വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്. പി പി സഫിയയുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്. 10 വയസുകാരിയായ മകള്‍ പഠിക്കാൻ ഇരിക്കുന്ന കസേരയിലായിരുന്നു പാമ്പിനെ കണ്ടത്. പിന്നീട് വനപാലകരെത്തിയാണ് പാമ്പിനെ പിടികൂടി.

No comments