Breaking News

മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ ബേക്കൽ സബ് ഡിവിഷൻ ഓഫീസും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു


കാഞ്ഞങ്ങാട് : മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ ബേക്കൽ സബ് ഡിവിഷൻ ഓഫീസും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചട്ടഞ്ചാലിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. വനം വന്യ ജീവി വകുപ്പ് മന്ത്രിമന്ത്രി എ.കെ. ശശീന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി
ബാലകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ് ഭാരത് റെഡ്ഡി, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എ.പാദൂർ ഡിവൈഎസ്പി വി . വി . മനോജ് ഉൾപെടെ സംബന്ധിച്ചു.
സൈമ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് ചട്ടഞ്ചാലിൽ ശിലാ ഫലക അനാച്ഛാദനം മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിച്ചു.

No comments