Breaking News

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പാണത്തൂരിൽ പ്രകടനം നടത്തി


രാജപുരം : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പാണത്തൂരിൽ പ്രകടനം നടത്തി. ബിജെപി പട്ടിക വർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാണത്തൂർ, മണ്ഡലം ജനറൽ സെക്രട്ടറി കെ കെ വേണുഗോപാൽ, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ജി രാമചന്ദൻ, ജന:സെക്രട്ടറി പ്രതീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം പി രാമചന്ദ്ര സറളായ മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ പ്രീതി കെ എസ്, ഒ ജയറാം മാസ്റ്റർ, പി ഗണേശൻ നായക്ക്, വി കൃഷ്ണൻകുട്ടി നായർ, പി കൃഷ്ണകുമാർ, ധനൂപ് ദാമോധരൻ എന്നിവർ നേതൃത്വം നൽകി.

No comments