സഹകരണമെഖലയെ തകർക്കുന്ന കേന്ദ്ര സഹകരണ നയം പിൻവലിക്കണം ; കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ നീലേശ്വരം ഏരിയ സമ്മേളനം
നീലേശ്വരം : സഹകരണമെഖലയെ തകർക്കുന്ന കേന്ദ്ര സഹകരണ നയം പിൻവലിക്കണമെന്നും ഇതിൽ പ്രതിഷേധിച്ച് സഹകാരികളും ജീവനക്കാരും ആഗസ്റ്റ് 20 ന് നടത്തുന്ന കാഞ്ഞങ്ങാട് പോസ്റ്റാഫീസ് മാർച്ച് വിജയി പ്പിക്കണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ നീലേശ്വരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു സംസ്ഥാന സെക്രട്ടറിഅഡ്വക്കേറ്റ് പി സന്തോഷ് ഉദ്ഘാടനം ചെയ്തു കെ രാജൻ കെ വി ശശിധരൻ സി രജനി ശ്രീകല ജി എന്നിവ അടങ്ങിയ പ്രസിഡിയം ആണ് സമ്മേളനം നടപടികൾ നിയന്ത്രിച്ചത്എം വി ലൈല രക്തസാക്ഷി പ്രമേയവുംകെ പി സതീശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാസെക്രട്ടറി കെരഘുപ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി ഭാസ്കരൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
പാറക്കോൽ രാജൻ , കെ രാജേന്ദ്രൻ ,സി വിജയൻ പി ആർ ബാലകൃഷ്ണൻ കെ പൂമണി രാജൻ കുണിയേരി ടിവി രാജീവൻ എന്നിവർ പ്രസംഗിച്ചു കെ.വി.ബാലന് യാത്രയയപ്പ് നൽകി.കെ.വി. ഭാസ്ക്കരൻ ഉപഹാരം നൽകി സംഘാടകസമിതി ചെയർമാൻ കെ നാരായണൻ സ്വാഗതവും ഓ കുഞ്ഞികൃഷ്ണൻനന്ദിയും പറഞ്ഞു ഭാരവാഹികളായി കെ രാജൻ പ്രസിഡണ്ട് കെ വി ശശിധരൻ കെ വി രഞ്ജിത്ത് എംവി ലൈല സി മോഹനൻ വി വി ജാനകി വൈസ് പ്രസിഡൻ്റ് മാർ
കെ രഘു സെക്രട്ടറി
രാജൻ കുണിയേരി
കെ പി സതീശൻ കെ രാജൻ കക്കാട്ട്
സി രജനി
വി രാജേഷ്
ജോയിൻ്റ് സെക്രട്ടറിമാർ
വി ശ്രീധരൻ ട്രഷറർ എന്നിവർ ഭാരവാഹികളായി 25 കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു
No comments