Breaking News

പരപ്പ റോട്ടറിയുടെ ആഭിമുഖ്യത്തിൽ കർഷകദിനത്തിൽ കർഷകരെ ആദരിച്ചു


പരപ്പ : കർഷകദിനം കർഷകരെ ആദരിച്ചു. മലയാള മാസം ചിങ്ങം 1ന് മികച്ച കർഷകരരായ കരിച്ചേരി കുഞ്ഞമ്പു നായർ, സി.കെ.ബാലചന്ദ്രൻ ചെന്നക്കോട്, സാബു പന്തലാനി, എബി.എം ബാബു., ജോർജ്ജ്' സി.കെ(രാജു എടത്തോട്), ക്ഷീരകർഷകനായ നിധിൻ ബാനം ,പാലക്കുടിയിൽ ജോയി തുടങ്ങിയ കർഷകരെയാണ് പരപ്പ റോട്ടറിയുടെ ആഭിമുഖ്യത്തിൽ റോട്ടറി ഹാളിൽ വെച്ച് ആദരിച്ചത് റോട്ടറി പ്രസിഡൻ്റ് റൊട്ടേറിയൻ റോയി ജോർജ് അദ്ധ്യക്ഷനായി പ്രോഗ്രാം ഡയറക്ടർ rtn.മനോഹരൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറിRtn. അജയകുമാർ നന്ദിയും  പറഞ്ഞു

No comments