Breaking News

കോടോം-ബേളൂരിൽ കാട്ടുപന്നികളുടെ വിളയാട്ടം... ഓണക്കാലത്തെ ലക്ഷ്യമാക്കി നട്ടുപിടിപ്പിച്ച കപ്പ, ചേമ്പ്, ചേന തുടങ്ങിയ വിളകൾ നശിപ്പിച്ചു


ഒടയംചാൽ : കോടോം-ബേളൂർ ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. കർഷകർ ഓണക്കാലത്തെ ലക്ഷ്യമാക്കി നട്ടുപിടിപ്പിച്ച കപ്പ, ചേമ്പ്, ചേന തുടങ്ങിയ വിളകൾ ഏറെക്കുറെ പന്നികൾ കൂട്ടമായി വന്ന് തിന്നുതീർത്തു.

നല്ല വേലികെട്ടി അതിനുള്ളിൽ നട്ടുപിടിപ്പിച്ച ചേമ്പും കപ്പയും ഇരുട്ടി വെളുത്തപ്പോൾ പന്നിക്കൂട്ടം തിന്നുതീർത്തെന്ന് ഒടയൻചാലിലെ കെ.എം.സെബാസ്റ്റ്യൻ പറഞ്ഞു.


No comments