Breaking News

കാസർകോട് ജില്ലാ ഓപ്പൺ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഡോ. ജയകൃഷ്ണൻ നീലേശ്വരം ചാമ്പ്യനായി

അമ്പലത്തറ : കാസർകോട് ജില്ലാ ഓപ്പൺ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഡോ. ജയകൃഷ്ണൻ നീലേശ്വരം ചാമ്പ്യനായി. ഗൗതം കൃഷ്ണ മൊടഗ്രാമം രണ്ടാംസ്ഥാനവും എം.വി.മനോജ് ചായ്യോത്ത് മൂന്നാം സ്ഥാനവും നേടി. അമ്പലത്തറ കേശവ്ജി സ്മാരക പൊതുജന വായനശാലയിൽ നടന്ന മത്സരം സുകുമാരൻ കാലിക്കടവ് ഉദ്ഘാടനം ചെയ്തു.

No comments