Breaking News

കെഎസ്കെടിയു എളേരി ഏരിയ കമ്മിറ്റി നടത്തിയ വി എസ് അച്ചുതാനന്ദൻ അനുസ്മരണം ജില്ലാ ട്രഷറർ പള്ളിക്കൈ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു


ഭീമനടി : കെഎസ്കെടിയു എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അച്ചുതാനന്ദനെ അനുസ്മരിച്ചു. അമരസ്മരണ എന്ന പേരിൽ എളേരിത്തട്ടിൽ നടത്തിയ അനുസ്മരണം ജില്ലാ ട്രഷറർ പള്ളിക്കൈ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം ജി രാമചന്ദ്രൻ അധ്യക്ഷനായി.എ അപ്പുക്കുട്ടൻ, കെ കൃഷ്ണൻ, ശോഭന മഹേഷ് എന്നിവർ സംസാരിച്ചു. സ്കറിയ അബ്രഹാം സ്വാഗതം പറഞ്ഞു.

No comments