Breaking News

പരപ്പ ക്ലായിക്കോട് പാടിയിൽ ദേവകി അമ്മ (85) നിര്യാതയായി


പരപ്പ : പരപ്പ ക്ലായിക്കോട് പാടിയിൽ ദേവകി അമ്മ (85) നിര്യാതയായി .വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ഭർത്താവ് പരേതനായ തുരുത്തിയിൽ കണ്ണൻ 

മക്കൾ : മാധവൻ ( വ്യാപാരി പരപ്പ), കുഞ്ഞികൃഷ്ണൻ  ( ദുബായ്l) മധു പി കെ , അശോകൻ  ( കൊല്ലൂർ മൂകാംബിക)

 മരുമക്കൾ :ബിന്ദു ( കുടുംബശ്രീ എഡിഎസ് ക്ലായിക്കോട്)  ഷീന പുല്ലൂർ , അനിത നീലേശ്വരം.

 ശവസംസ്കാരം മകൻ വിദേശത്തുനിന്നും എത്തിയതിനു ശേഷം ഇന്ന്  ഇന്ന് രാത്രി വീട്ടുവളപ്പിൽ......

No comments