പുല്ലൂർ :വാദ്യ കലാകാരൻ വിഷ്ണുമംഗലത്തെ കെ നന്ദകുമാർ മാരാർ (46) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെ പരിയാരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ വാദ്യ കലാകാരനായിരുന്നു. അവിവാഹിതനാണ്. പിതാവ് മതിരക്കാട്ടെ ഗോപാലൻ മാരാർ. മതാവ് വിഷ്ണുമംഗലത്തെ പരേതയായ കാർത്യായണി മാരസ്യാർ .സഹോദരങ്ങൾ ഇന്ദുമതി (വഴുന്നോറടി), രജനി (വിഷ്ണുമംഗലം).
No comments