വെള്ളരിക്കുണ്ട് പന്നിത്തടത്തെ ജെന്നിച്ചൻ പടികര (57) നിര്യാതനായി
വെള്ളരിക്കുണ്ട് പന്നിത്തടത്തെ ജെന്നിച്ചൻ പടികര (57) നിര്യാതനായി. ഭാര്യ റെജി (നഴ്സ് ദീപ ഹോസ്പിറ്റൽ കാഞ്ഞങ്ങാട്)
മക്കൾ: ആസ്റ്റിൻ ജേക്കബ്, ആഷ്‌ലി ജേക്കബ് (നഴ്‌സ്,ജർമനി)
സഹോദരങ്ങൾ: സിസ്റ്റർ സെൽസ ഷെർലി, ഷൈല മാത്യു, ഷാൻ്റി, സാജു, ബിജു, ഫാദർ ഷൈജു.
മൃതദേഹം 8/9/2025 തിങ്കളാഴ്ച്ച ഉച്ചയോടെ പന്നിത്തടത്തെ വീട്ടിൽ എത്തിക്കും.
സംസ്കാര ചടങ്ങുകൾ 9/9/2025 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് സ്വഭവനത്തിൽ നിന്നും ആരംഭിച്ച് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫറോന ചർച്ചിൽ സംസ്ക്കരിക്കും.
No comments