Breaking News

പെരിയങ്ങാനത്തെ മത്തായി നങ്ങ്യാലിൽ (95) നിര്യാതനായി.


പെരിയങ്ങാനത്തെ മത്തായി നങ്ങ്യാലിൽ (95)  നിര്യാതനായി. ഭാര്യ മേരി (ജാതികുളത്തിൽ കുടുംബാംഗം) മക്കൾ: സിസിലി ചിറ്റാരിക്കാൽ, തോമസ് പെരിയങ്ങാനം, റീന വള്ളിക്കടവ്, വൽസ എറണാകുളം, കൊച്ചുത്രേസ്യ പരപ്പ മരുമക്കൾ: ചാക്കോച്ചൻ വടക്കേൽ , ടെൻസി ഇല്ലിക്കൽ, സാബു കാട്ടുപാലം, ബേബി ചോറാറ്റിൽ, ജോമോൻ പാറക്കൽ. സംസ്കാരം നാളെ 10 മണിക്ക് ബിരിക്കുളം ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ

No comments