വെള്ളരിക്കുണ്ട് എസ്എൻഡിപി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ദിനാഘോഷം നടന്നു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് എസ് എൻ ഡി പി ശാഖ മന്ദിരത്തിൽ രാവിലെ ഗുരുപൂജയോട് ചടങ്ങ് ആരംഭിച്ചു . ശാഖാ പ്രസിഡണ്ട് ചലീന്ദ്രൻ പതാക ഉയർത്തി. ശ്രീ സുരേശ്വരാനദ്ധ സ്വാമികൾ പ്രഭാഷണം നടത്തി മുതിർന്ന അംഗങ്ങളെ ആദരിച്ചു. ഉച്ചയോടെ വെള്ളരിക്കുണ്ട് ടൗണിൽ നൂറ് കണക്കിന് ഭക്തർ പങ്കെടുത്ത ഘോഷയാത്ര നടന്നു. തുടർന്ന് അന്നദാനവും നടന്നു ഉച്ചക്ക് ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി
No comments