Breaking News

പൊതുപ്രവർത്തകനായ ബിരിക്കുളം കാളിയാനത്തെ പൊള്ളക്കട കുഞ്ഞിക്കണ്ണൻ (90) അന്തരിച്ചു

കരിന്തളം: മുൻ എം.പി.പി. കരുണാകരന്റെ സഹോദരി ഭർത്താവ് ബിരിക്കുളം കാളിയാനത്തെ പൊ ള്ളക്കട കുഞ്ഞിക്കണ്ണൻ (90) അന്തരിച്ചു. കിനാനൂർ - കരിന്തളം മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ട് . ബ്ലോക്ക് ട്രഷറർ . ജില്ലാ ഹൗസിങ്ങ് സൊസൈറ്റി ഡയറക്ടർ എന്നി നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ പി. ശാരദ മക്കൾ : രാജൻ കാളിയാനം (കൃഷി) ഉഷ (പേരോൽ) ശൈലജ പ്ര ള്ളിക്കര, നിഷ (പെരിയ ) മരുമക്കൾ: യശോദ (ചെറുവത്തൂർ, രാമകൃഷ്ണൻ (റിട്ട: റെയിൽവെ ജീവനക്കാരൻ) വിജയൻ (മുഴക്കോത്ത്) വിജയൻ (പെരിയ ) സഹോദരങ്ങൾ: പരേതരായ പൊള്ളക്കട കുഞ്ഞമ്പു കാവേരി. രാവിലെ 9.30 വരെ നീലേശ്വരം എൻ കെ ബി എം ആശുപത്രി മോർച്ചറി യിൽ .തുടർന്ന് കാളിയാനത്തെ വീട്ടിൽ പൊതു ദർശനം. രണ്ട് മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കാരം '

No comments