കാഞ്ഞങ്ങാട് : എൻഡോസൾഫാൻ ദുരിതബാധിതനായ അതിയാമ്പൂർ കാലിക്കടവ് പള്ളാട്ടെ വിഷ്ണു (23) മരിച്ചു. എം.കെ.വേണുവിന്റെയും പ്രീന വേണുവിന്റെയും മകനാണ്. അമ്പലത്തറ സ്നേഹവീട് വിദ്യാർഥിയാണ്. മംഗളൂരുവിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. സഹോദരൻ: ജിഷ്ണു.
No comments