Breaking News

മരണപ്പെട്ട ബി എസ് എഫ് സൈനികൻ ചിറ്റാരിക്കാൽ മണ്ഡപം സ്വദേശി ഷിൻസിന് ആദരാജ്ഞലികൾ അർപ്പിച്ചു മലയോരം


ചിറ്റാരിക്കാൽ : രാജസ്ഥാനിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷ വിഭാഗത്തിൽ ഉദ്യോഗസ്ഥനായ ബി എസ് എഫ് സൈനികൻ ചിറ്റാരിക്കാൽ മണ്ഡപം സ്വദേശി ഷിൻസിന്റെ സംസ്ക്കാര ചടങ്ങിൽ ആദരാജ്ഞലികൾ അർപ്പിച്ചു മലയോരം.കാസർഗോഡ്  എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ,ജില്ലാ പഞ്ചായത് മെമ്പർ ജോമോൻ ജോസ് ,വെസ്റ്റ് എളേരി ,ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രെസിഡന്റുമാരായ ഗിരിജ ,അഡ്വ ജോസ് മുത്തോലി വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി എന്നിവർ ആദരഞ്ജലികൾ അർപ്പിച്ചു .

No comments