കുണ്ടംകുഴി വലിയപാറയിലെ 23 കാരന് ദുബായില് മരിച്ചു ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം
കുണ്ടംകുഴി: വലിയപാറയിലെ 23 കാരന് ദുബായില് മരിച്ചു. ഗോവിന്ദന് - രജിത എന്നിവരുടെ മകന് അമല് ഗോവിന്ദാണ് മരിച്ചത് . ഹൃദയാഘാതത്തെ തുര്ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മൂന്ന് മാസം മുമ്പാണ് ഗള്ഫില് പോയത്. സഹോദരി : ആര്യ.
അമലിന്റെ ഭൗതികശരീരം ഇന്ന് വൈകിട്ട് 7 മണിയോടെ വലിയപാറ പള്ളത്തിനടുത്തുള്ള വീട്ടിൽ എത്തും.
.ശേഷം സംസ്കാരം കാനത്തിൽ ഉള്ള തറവാട്ടിൽ സംസ്‌കരിക്കും
No comments