കരിച്ചേരി പുളിയക്കരയിലെ തുളിച്ചേരി ലക്ഷ്മി അമ്മ (94 ) അന്തരിച്ചു
പൊയിനാച്ചി : കരിച്ചേരി പുളിയക്കരയിലെ തുളിച്ചേരി ലക്ഷ്മി അമ്മ (94 ) അന്തരിച്ചു. പരേതനായ കരിച്ചേരി കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ : ടി. രാമചന്ദ്രൻ നായർ (റിട്ടയേർഡ് KSRTC) , ടി. മാധവൻ നായർ, ടി. സുകുമാരൻ നായർ പരപ്പ, കുഞ്ഞിക്കണ്ണൻ കരിച്ചേരി (KSSPA ജില്ലാ വൈസ് പ്രസിഡണ്ട് ), ടി.കമല പൊയിനാച്ചി
മരുമക്കൾ : ഇ. ദാക്ഷായണി പള്ളഞ്ചി, ഓമന അഞ്ജന മുക്കൂട്, കെ.സാവിത്രി പരപ്പ, കവിത .എം (അധ്യാപിക ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ ), വി.ദാമോദരൻ നായർ പൊയിനാച്ചി.
No comments