Breaking News

ചായ്യോം ഗവ: ഹയർ സെക്കന്ററി സ്കൂൾ റിട്ട ജീവനക്കാരിയായിരുന്ന കടന്തക്കോട് സ്വദേശിനിയായ പി വി ലക്ഷ്മി(62) അന്തരിച്ചു


കടന്തക്കോട് : പി വി ലക്ഷ്മി(62) അന്തരിച്ചു. ചായ്യോം ഗവ: ഹയർ സെക്കന്ററി സ്കൂൾ റിട്ട ജീവനക്കാരിയാണ്. ഭർത്താവ് : വി വി. രാഘവൻ കടന്തക്കോട്.

മകൾ : പ്രതിക സഹോദരങ്ങൾ : കുഞ്ഞിക്കണ്ണൻ തലയടുക്കം , 

നാരായണൻ കെ എം ക്ലായിക്കോട് , രാഘവൻ തലയടുക്കം സി പി ഐ (എം) പാറക്കോൽ ബ്രാഞ്ചംഗം 

പത്മാവതി കിളിയളം , പരേതരായ ലക്ഷ്മണൻ മുഴക്കോം ,കുഞ്ഞിരാമൻ

No comments