Breaking News

വെള്ളരിക്കുണ്ട് കൂരാംകുണ്ടിലെ വെട്ടംതടത്തിൽ സിബി (58 )അന്തരിച്ചു


വെള്ളരിക്കുണ്ട് : കൂരാംകുണ്ടിലെ വെട്ടംതടത്തിൽ  സിബി (58 )അന്തരിച്ചു .സംസ്കാരം  (ചൊവ്വ) രാവിലെ 11ന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന ദേവാലയത്തിൽ .ഭാര്യ ലീലാമ്മ വണ്ടാകുന്നേൽ കുടുംബാംഗം. മക്കൾ - ഫെബിൻ ,ഫെമിൽ, ഫെമിന.

No comments