വെള്ളരിക്കുണ്ട് കൂരാംങ്കുണ്ടിലെ ബേബികുന്നംപള്ളിൽ ( 83 ) അന്തരിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കൂരാംങ്കുണ്ടിലെ ബേബി കുന്നംപള്ളിൽ (83) അന്തരിച്ചു.
ഭാര്യ പരേതയായ അന്നമ്മ വർഗീസ് ( Retd PostMaster ) മക്കൾ : രാജൻ വർഗീസ് (ഡ്രൈവർ), റെജി വർഗീസ് (ഡ്രൈവർ കെ എസ് ആർടിസി ] Late രജനി വർഗീസ്
മരുമക്കൾ :ലിസി, മഞ്ജു,
സംസ്കാരം ഇന്ന് വൈകുനേരം 5 മണിക്ക് അട്ടക്കാടുള്ള ഭവനത്തിൽവെച്ച് ശവസംസകാരശുശ്രൂഷ ആരംഭിച്ച് വെള്ളരി ക്കുണ്ട് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ സമാപിക്കും
No comments