Breaking News

വെള്ളരിക്കുണ്ട് മങ്കയത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു


െള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് മങ്കയത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. പുലർച്ചെയോടെയാണ്‌ സംഭവം.ഒരു പോസ്റ്റ്‌ പൂർണ്ണമാവും ഒന്ന് ഭാഗീകമായും തകർന്നു. കാർ യാത്രക്കാർക്ക് പരിക്കേൽക്കാതെ രക്ഷപെട്ടു.

No comments