വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. ഇസ്മായിലിനെ മുസ്ലിംലീഗിൽ നിന്നും സസ്പെൻഡ് ചെയ്തു
വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. ഇസ്മായിലിനെ പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ മുസ്ലിം ലീഗിൽ നിന്നും സസ്പെൻഡ് ചെയ്തതായി പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസിൽ നിന്നും അറിയിച്ചു..
മുസ്ലിം ലീഗിന്റെ പ്രതിഛായതകർക്കുന്ന തരത്തിൽ ഇസ്മായിൽ പ്രവർത്തിച്ചു വരുന്നുവെന്നും പാർട്ടി നേതൃത്വവുമായി ആലോചിക്കാതെ കാര്യങ്ങൾ നടപ്പിലാക്കുന്നു വെന്നും സാമ്പത്തിക ആരോപണങ്ങളുമാണ് സസ്പെൻഷൻ നടപടിക്ക് പിന്നിലെന്ന് പറയപ്പെടുന്നു...
No comments