കമ്മാടം റിട്ട: പോസ്റ്റ് മാസ്റ്റർ പാട്ടത്തിൽ ബാലകൃഷ്ണൻ നായർ (76) അന്തരിച്ചു
കമ്മാടം : റിട്ട: പോസ്റ്റ് മാസ്റ്റർ പാട്ടത്തിൽ ബാലകൃഷ്ണൻ നായർ (76) അന്തരിച്ചു. പരേതരായ പുതിയടത്ത് കുറുവാടൻ കുഞ്ഞമ്പു നമ്പ്യാരുടെയും പാട്ടത്തിൽ കുഞ്ഞാറമ്മയുടെയും മകനാണ്. ഭാര്യ: സരള' മക്കൾ: സുബഹ (അധ്യാപിക), സയാനി (പൊതുമരാമത്ത്) സുവർണ്ണ (വെസ്റ്റ് എളേരി പഞ്ചായത്ത്) ശിവപ്രസാദ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ (വിമുക്ത ഭടൻ), രതീഷ് (ടെക്നിക്കൽ ഹൈസ്കൂൾ പെരിയ ) സുമിത്രൻ (വ്യാപാരി ) സഹോദരങ്ങൾ: ഭാസ്ക്കരൻ,കുഞ്ഞമ്പു, തമ്പാൻ, ബാലാമണി, കമലാക്ഷി, പരേതനായ രാഘവൻ
No comments