Breaking News

ബളാൽ കല്ലഞ്ചിറ കല്ലൂർക്കുളം ബെന്നി (58) നിര്യാതനായി


ബളാൽ കല്ലഞ്ചിറ കല്ലൂർക്കുളം ബെന്നി (58) നിര്യാതനായി. ഭാര്യ ലിസി മാലോം എടാട്ട് കുടുംബാംഗം. മക്കൾ : രേഷ്മ കൂനമ്പാറയിൽ കോഴിച്ചാൽ, അഞ്ജലി കാലിക്കടവ്, മഞ്ജു വള്ളോംപറമ്പിൽ ചായ്യോം. 

മൃതസംസ്കാര ശുശ്രൂഷചടങ്ങുകൾ (30/9/25- ചൊവ്വ) വൈകുന്നേരം 4 മണിക്ക് കല്ലഞ്ചിറ  കമലപ്ലാവിലുള്ള സ്വഭവനത്തിൽ ആരംഭിച്ച് ബളാൽ സെൻ്റ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ.

No comments