ചെറുവത്തൂർ : കണ്ണാടിപ്പാറയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് മിനിറ്റുകൾക്കുള്ളിൽ പോലീസ് പിടികൂടി. ചീമേനി ഭാഗത്ത് നിന്നും അമിത വേഗതയിൽ എത്തിയ ജീപ്പ് കണ്ണാടിപ്പാറ മുത്തപ്പൻ മടപ്പുരക്ക് സമീപത്ത് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു.
No comments