Breaking News

കാലിച്ചാമരത്തെ വി.വി.രാജന്റെ രണ്ടാം ചരമവാർഷികം സി പി ഐ (എം) ന്റെ നേതൃത്വത്തിൽ കാലിച്ചാമരത്ത് ആചരിച്ചു...പി കരുണാകരൻ ഉദ്ഘാടനം ചെയ്തു


കരിന്തളം : സി പി ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗവും കർഷക സംഘം കരിന്തളം ഈസ്റ്റ് വില്ലേജ് സെക്രട്ടറിയുമായിരുന്ന കാലിച്ചാമരത്തെ  വി.വി.രാജന്റെ രണ്ടാം ചരമവാർഷികം സി പി ഐ (എം) ന്റെ നേതൃത്വത്തിൽ കാലിച്ചാമരത്ത് ആചരിച്ചു  പി കരുണാകരൻ ഉദ്ഘാടനം ചെയ്തു. പി സുജിത്ത് കുമാർ അധ്യക്ഷനായി കയനി മോഹനൻ , ടി പി ശാന്ത , വരയിൽ രാജൻ,പി ശാർങ്ങി, പി ലോജിത്ത്,പി പി രാജേഷ്,ലെനിൻ പ്രസാദ്, ഒ എം ബാലകൃഷ്ണൻ സുധീഷ് കുമാർ കെ വി എന്നിവർ സംസാരിച്ചു സി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു

 

No comments