Breaking News

വെള്ളരിക്കുണ്ട് സഹൃദയ വായനശാല ലൈബ്രേറിയൻ രജനി മുരളിയുടെ പിതാവ് മടിക്കൈ ചാളക്കടവിലെ പാലങ്കി വീട് കുഞ്ഞാമൻ നിര്യാതനായി


വെള്ളരിക്കുണ്ട്   സഹൃദയ വായനശാല ലൈബ്രേറിയൻ രജനി മുരളിയുടെ പിതാവ്   മടിക്കൈ ചാളക്കടവിലെ പാലങ്കി വീട് കുഞ്ഞാമൻ നിര്യാതനായി.
ഭാര്യ കുഞ്ഞന്മാർ. മക്കൾ: വേണു, മോഹനൻ (ഗൾഫ്) മണി, ഓമന, രജനി, പരേതരായ ചന്ദ്രൻ, മുരളി, കൃഷ്ണൻ, സുകുമാരൻ

No comments