കരിന്തളം അണ്ടോളിലെ ടി വി ഉണ്ടച്ചി (82) അന്തരിച്ചു
കരിന്തളം അണ്ടോളിലെ ടി വി ഉണ്ടച്ചി (82) അന്തരിച്ചു. ഭർത്താവ് : പരേതനായ ടി വി കുഞ്ഞിരാമൻ, മക്കൾ : ടി വി അശോകൻ ( സെക്രട്ടറി, സിപിഐഎം അണ്ടോൾ ബ്രാഞ്ച്, പ്രസിഡന്റ് കാലിച്ചാമരം ക്ഷീരോദ്പാദക സഹകരണ സംഘം), ടി വി ദിനേശൻ( T×D പോളിനേഷൻ വർക്കർ കണ്ണൂർ ) മരുമക്കൾ : രജിത എസ് ( കളക്ഷൻ ഏജന്റ് കരിന്തളം സർവീസ് സഹകരണ ബേങ്ക്) സന്ധ്യ പി ( അംഗൻവാടി ഹെൽപ്പർ അണ്ടോൾ, സിപിഐഎം അണ്ടോൾ ബ്രാഞ്ച് അംഗം ) സഹോദരങ്ങൾ : ജാനകി ( തോയയിൽ ), പരേതരായ കോരൻ, അമ്പാടി, വെള്ളുങ്ങ, കുഞ്ഞിരാമൻ, വെള്ളച്ചി, കുഞ്ഞികൃഷ്ണൻ, കാരിച്ചി.
No comments