കോളംകുളം കാനത്തിൽ കുഞ്ഞിരാമൻ 86 അന്തരിച്ചു
കരിന്തളം: കോളംകുളം കാനത്തിൽ കുഞ്ഞിരാമൻ 86 അന്തരിച്ചു. മതാപിതാക്കൾ : പരേതരായ ഓലക്കര കുഞ്ഞമ്പുനായർ, കാനത്തിൽ കല്യാണിയമ്മ.
തളാപ്പൻ വീട്ടിൽ ശാന്തമ്മയാണ് ഭാര്യ.
മക്കൾ: നിർമല കാറളം , രത്നാകരൻ [ഹോട്ടൽശ്രീരാജ് കോളം കുളം ],രോഹിണി വരഞ്ഞൂർ,
മരുമക്കൾ: ഒ.വി.നാരായണൻ,ജയശ്രീ.സി, ചന്ദ്രൻ കെ.സി പി.ഐ (എം) വരഞ്ഞു ർ ബ്രാഞ്ചംഗം
സഹോദരൻ -: പരേതനായ കാനത്തിൽനാരായണൻ നായർ പെരിയങ്ങാനം.
No comments