ചായ്യോത്ത്: കുണ്ടാരത്തിലെ മാധവി(88) അന്തരിച്ചു
ചായ്യോത്ത്: കുണ്ടാരത്തിലെ മാധവി(88) അന്തരിച്ചു. ഭർത്താവ്: പരേതനായടി.പൊക്കൻ(റിട്ട:അധ്യാപകൻ,എ.യു.പി.എസ്.ചാത്തമത്ത്) മക്കൾ : കെ.മോഹനൻ (കണിയാട) കെ.സുലേഖ(കുണ്ടാരം) കെ.ലസിത (അമ്പലത്തുകര, റിട്ട:ജില്ലാ ജോ:രജിസ്ട്രാർ)മരുമക്കൾ: ടി.രാഘവൻ (പയ്യന്നൂർ) പി.ശ്രീധരൻ (അമ്പലത്തുകര,റിട്ട:ഹയർസെക്കന്ററി അധ്യാപകൻ,ജി.എച്ച്.എസ്.എസ്.മടിക്കൈ -ഫസ്റ്റ് ) പരേതയായ കെ.വി.ഭാർഗവി (കയ്യൂർ)
സഹോദരങ്ങൾ: കോരൻ (ചാത്തമത്ത്) ശ്രീധരൻ ( ചാത്തമത്ത്) പരേതരായ അമ്പൂഞ്ചി(ചാത്തമത്ത്), ഉമ്പിച്ചി (കാര്യംങ്കോട്) അമ്പാടി (ചാത്തമത്ത്)
No comments