Breaking News

ചിത്താരി സർവീസ് സഹകരണ ബാങ്ക് വാർഷിക ജനറൽ ബോഡിയും അനുമോദന സദസും സംഘടിപ്പിച്ച


രാവണീശ്വരം : ചിത്താരി സർവീസ് സഹകരണ ബാങ്ക് വാർഷിക ജനറൽ ബോഡിയും അനുമോദന സദസും സംഘടിപ്പിച്ചു കാർഷിക മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന അജിത്ത് (നെല്ല് കർഷകൻ) കെ.വി രാഘവൻ കരുണാകരൻ വി. ഗണേശൻ പി. ജ്യോതി കെ.

 കേളു 'വാണിയംപാറ എന്നിവരെയും മത്സ്യ കൃഷിയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത രഞ്ജിത്ത് മാട്ടുമ്മൽ .ക്ഷീര ഉൽപാദകരംഗത്ത് സജീവസാന്നിധ്യമായ നാരായണൻ വടക്കേക്കര   കുടുംബശ്രീ രംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഒരുമ കുടുംബശ്രീ കൊവ്വൽ.സ്നേഹതീരം കുടുംബശ്രീ .അക്ഷയ കുടുംബശ്രീ എന്നിവർക്ക് ബാങ്കിൻ്റ സ്നേഹോപഹാരം നൽകി  അനുമോദന സദസ്സ്  അജാനൂർഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബിഷ്  ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡണ്ട് എ പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു ബാങ്ക് സെക്രട്ടറി കരുണാകരൻ കുന്നത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ബാങ്ക് വൈസ് പ്രസിഡണ്ട് ഏ ബാലൻ സ്വാഗതം പറഞ്ഞു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ജി പുഷ്പ' മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഏ കൃഷ്ണൻ.ഗ്രാമപഞ്ചായത്ത് അംഗങ്ങളായഎം ബാലകൃഷ്ണൻ പി മിനി   ഏ .മുത്തു ഒ.മോഹനൻ എന്നിവർ സംസാരിച്ചു ഡയറക്ടർമാരായ രവി.കൊളവയൽ' കുഞ്ഞികൃഷ്ണൻ കൊളവയൽ. രതീഷ് വെള്ളം തട്ട വി. നാരായണൻ വേണുഗോപാലൻ .എ ശ്രീധരൻ. നളിനി ടി.വി. നിർമ്മല.പ്രേമാ രാമഗിരി'ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി

No comments