കമ്പല്ലൂരിൽ വയോധികയെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി
ചിറ്റാരിക്കാൽ : കമ്പല്ലൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കമ്പല്ലൂരിലെ കുറുന്തിലെ വീട്ടിൽ ചിരിയമ്മയെ (86) ആണ് വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത് .മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട് .ചിറ്റാരിക്കാൽ സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു
No comments