ചോയ്യങ്കോട്: കെ.ജെ. ഷൈനിനെതിരെ നടന്ന സൈബർ അക്രമണത്തിൻ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കിനാനൂർ വില്ലേജ് കമ്മറ്റി ചോയ്യങ്കോട്ട് പ്രതിഷേധ പ്രകടനവും സദസ്സും സംഘടിപ്പിച്ചു സി.കെ. രോഹിണി അധ്യക്ഷയായി. ഏരിയാക്കമ്മറ്റി അംഗം പി. ധന്യ. കെ.കൈരളി പി.പി. ശാന്ത സംസാരിച്ചു
No comments