Breaking News

ക്ഷേമനിധി ഓഫിസ് ജില്ലയിൽ ഉടൻ പ്രവർത്തനം ആരംഭിക്കണം ; ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു പനത്തടി ഏരിയാ ജനറൽ ബോഡി യോഗം


പനത്തടി : ക്ഷേമനിധി ഓഫിസ് ജില്ലയിൽ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ജനറൽ വർക്കേർസ് യൂണിയൻ സി ഐ ടി യു പനത്തടി ഏരിയാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പൂടംകല്ല് ബേങ്ക് ഹാളിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. പി.ദാമോദരൻ അധ്യക്ഷനായി. സെക്രടറി ഏ.കെ. ആൽബർട്ട് ജോഷി ജോർജ് . വി.. ആർ.ബിജു . കെ.സുനിൽകുമാർ . എന്നിവർ സംസാരിച്ചു. കെ ആർ ശശീന്ദ്രൻ സ്വാഗതവും കെ.ആർ.. സിന്ധു നന്ദിയും പറ ഞ്ഞു

  ഭാരവാ ഹികൾ: പി. ദാമോദരൻ (പ്രസിഡണ്ട് , കെ.സുധാകരൻ (വൈസ് പ്രസിഡണ്ട് , ജോഷി ജോർജ് (സെക്രട്ടറി വി.ആർ.ബിജു (ജോ: സെക്രട്ടറി , മൻജുഷ ട്രഷറർ) വനിതാ സബ്ബ് കമ്മറ്റി കൺവീനർ - മൻ ജൂഷ - ഗീത - ജോയിന്റ് കൺവീനർ

No comments