ഹോസ്ദുർഗ് ഉപജില്ല കലോത്സവ സുവനീറിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു
ഒടയംചാൽ : കോടോത്ത് ഡോ.അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഒക്ടോബർ 28, 29, 30, 31 നവംബർ 1 തിയതികളിൽ നടക്കുന്ന 64ാ മത് ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥ, കവിത,ലേഖനങ്ങൾ തുടങ്ങിയ സാഹിത്യസൃഷ്ടികൾ ഒക്ടോബർ 10ന് മുമ്പായി സുവനീർ കമ്മിറ്റി ,
64 ാമത് ഹോസ്ദുർഗ് ഉപജില്ല സ്കൂൾകലോത്സവം,
ഡോ. എ ജി എച്ച് എസ് എസ് .കോടോത്ത് ,
പി ഓ കോടോത്ത് - 67 15 31
എന്ന വിലാസത്തിലോ താഴെപ്പറയുന്ന ഈമെയിൽ ഐഡിയിലോ അയക്കേണ്ടതാണ്.
hsdschoolkalolsavamkodoth@gmail.com
ഫോൺ: 9048163761,9946660603
No comments