Breaking News

പുതിയതായി ആരംഭിച്ച കെഎസ്ആർടിസി ബസിന് പരപ്പയിൽ സ്വീകരണം


പരപ്പ :കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മുണ്ടോട്ട്  കാഞ്ഞിരപ്പൊയിൽ എണ്ണപ്പാറ,അടുക്കം വഴി പരപ്പയിലേക്ക് ഇന്ന് തുടങ്ങിയ പുതിയ ബസ് സർവീസിന് പൗരാവലിയും  ടോപ് ടെൻ പരപ്പയും ചേർന്ന് പരപ്പയിൽ സ്വീകരണം നൽകി .

പുതിയ ksrtc ബസ്

കാഞ്ഞങ്ങാട് - പരപ്പ - 2.10pm

വഴി;

കാഞ്ഞങ്ങാട്

ജില്ലാ ആശുപത്രി

ആലയി

അമ്പലത്തറ

കാഞ്ഞിരപ്പൊയിൽ

ആനക്കുഴി

എണ്ണപ്പാറ

തായന്നൂർ

അടുക്കം

പരപ്പ


പരപ്പ - കാഞ്ഞങ്ങാട് - 3.30 pm

വഴി;

പരപ്പ

അടുക്കം

തായന്നൂർ

എണ്ണപ്പാറ

ആനക്കുഴി

കാഞ്ഞിരപ്പൊയിൽ

അമ്പലത്തറ

ആലയി

ജില്ലാ ആശുപത്രി

കാഞ്ഞങ്ങാട്

No comments