Breaking News

കരിന്തളം വടക്കേ പുലിയന്നൂരിൽ യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു


കരിന്തളം : കരിന്തളം വടക്കേ പുലിയന്നൂരിൽ യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. വടക്കേ പുലിയന്നൂരിലെ കെ വി വിജയൻറെ ഭാര്യ സവിത (48 )ആണ് ആത്മഹത്യ . ഇന്ന് രാവിലെ വീട്ടിൽ നിന്ന് തീആളിക്കത്തുന്നത് കണ്ട് അയൽവാസികൾ ചെന്നു നോക്കിയപ്പോഴാണ് സംഭവം കണ്ടത് വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും സവിത

മരണപ്പെട്ടിരുന്നു.ഭർത്താവ് ജോലിക്കും മകൻ സ്കൂളിലേക്കും പോയ അവസരത്തിലാണ് സവിത ആത്മഹത്യ ചെയ്തത്.

No comments