Breaking News

കാട്ടിപ്പൊയിൽ മേക്കാറളത്തെ കൊടക്കൽ വീട്ടിൽ ഉമ്പിച്ചിയമ്മ (85) അന്തരിച്ചു


നീലേശ്വരം : കാട്ടിപ്പൊയിൽ മേക്കാറളത്തെ കൊടക്കൽ വീട്ടിൽ ഉമ്പിച്ചിയമ്മ (85) അന്തരിച്ചു. ഭർത്താവ്: കാനത്തും മൂലയിൽ രാമൻ. മക്കൾ: മാധവി, ലീല, ഉഷ, ബാബു . മരുമക്കൾ: ആലാമി പള്ളം, കൃഷ്ണൻ മാലക്കല്ല് , ഓമനക്കുട്ടൻ കുമ്പളപ്പള്ളി,ദിവ്യ കായക്കുന്ന്. സഹോദരങ്ങൾ: കൊട്ടിയമ്മ കളിയാനം,പരേതനായ കൊട്ടൻ.

No comments