Breaking News

ആയുവേദ ആശുപ്രതി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു


കാസർകോട്: ആയുവേദ ആശുപ്രതി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. ചെറുവത്തൂർ വി.വി നഗറിൽ താമസിക്കുന്ന കാരക്കടവത്ത് അച്യുതൻ(63) ആണ് മരിച്ചത്. പുല്ലൂർ ഗവ.ആയുർവേദ ഡിസ്പൻസറിയിലെ പാർട്ടം ജീവനക്കാരനായിരുന്നു. ഭാര്യ: ബിന്ധു. മക്കൾ: അഭിഷേക്, സാരംഗ്. സഹോദരങ്ങൾ: ഹരിദാസൻ, സുമിത്ര(മാണിയാട്ട്), ശൈലജ(കാലിക്കടവ്).

No comments